Manaluvila Sree Bhagavathi Temple

top-banner

About Our Temple

മുഖ്യദേവത  : ശ്രീ ദുർഗ്ഗാദേവി

ഉപദേവത     : ഗണപതി, നാഗർ, യക്ഷിയമ്മ, തമ്പുരാൻ

ക്ഷേത്രം

          ശ്രീ ദുർഗ്ഗാദേവി ശാന്തസ്വരൂപിണിയും അനുഗ്രഹവരദായിനിയുമായി കുടികൊള്ളുന്ന ഒരു പുണ്യസ്ഥാനമാണ് മണലുവിള ശ്രീ ഭഗവതി ക്ഷേത്രം. ഏകദേശം അരനൂറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ആദികാലത്ത് ഒരു കുടുംബക്കാർ പുരാതന സമ്പ്രദായത്തിലുള്ള തെക്കതിലാണ് ദേവിയെ ആരാധിയ്ക്കുവാൻ തുടങ്ങിയത്. കാലാന്തരത്തിൽ ഉന്നതമായ ദേവീചൈതന്യം അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങൾ ഒരുമിച്ച് ചേർന്ന്‍ ദേവിയ്ക്കായി ഒരു ക്ഷേത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെ ക്ഷേത്രപരിപാലനത്തിനായി 1995-ൽ ഒരു ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ഈ ട്രസ്റ്റ് കമ്മിറ്റിയുടെയും ഭക്തജനങ്ങളുടെയും ശ്രമഫലമായി 2003-ൽ ക്ഷേത്രം നിർമ്മിയ്ക്കുകയും താന്ത്രികവിധിപ്രകാരം പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇപ്പോൾ ഈ ക്ഷേത്രം നിത്യപൂജകളോടും വിശേഷപൂജകളോടും വാർഷികമഹോത്സവങ്ങളോടും കൂടെ പൂർണഭാവത്തിൽ പ്രശോഭിക്കുന്നു.

          ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും ദേവിയുടെ പ്രതിഷ്ഠാദിനമായ രേവതി നാളിൽ രാവിലെ 6 മണിമുതൽ വൈകുന്നേരം 6  മണി വരെ അഖണ്ഡനാമജപവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ രാവിലെ 11.30 ന് കുങ്കുമാഭിഷേകവും ഉച്ചയ്ക്ക് 12.30 മുതൽ ഭക്തജനങ്ങളുടെ വകയായി അന്നദാനസദ്യയും തുടർന്ന്‍ രാതി 7 മണി മുതൽ ക്ഷേത്ര ഭജനസംഘം അവതരിപ്പിയ്ക്കുന്ന ഭജനയും ഭംഗിപൂർവ്വം നടത്തിവരുന്നു.

ക്ഷേത്രതന്ത്രി      : ബ്രഹ്മശ്രീ നാരായണൻ അനുജൻ നമ്പൂതിരിപ്പാട്‌

മേൽശാന്തി        : ശ്രീ. ബിജു പോറ്റി

 രേവതി മിനി സദ്യാലയം 

 ക്ഷേത്രത്തിന് മുൻപിൽ പണികഴിപ്പിച്ചിട്ടുള്ള രേവതി മിനി സദ്യാലയം പൊതുജനങ്ങൾക്ക് മംഗളകരമായ ചടങ്ങുകൾ നടത്തുന്നതിന് മിതമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതാണ്. ആവശ്യമുള്ളവർ ക്ഷേത്ര ഭാരവാഹികളുമായബന്ധപ്പെട്ട് ബുക്ക്‌ ചെയ്യാവുന്നതാണ്. ഫോൺ നമ്പർ : 0471-2394959, 9400694810 

About Temple

Important Pooja & Vazhipadu

പ്രധാനപൂജകൾ/വഴിപാടുകൾ

കൂട്ടുമഹാഗണപതിഹോമം(മലയാളമാസം 1 ന്)

ആയില്യപൂജ

നിത്യപൂജ

കടുംപായാസം

പാൽപ്പായസം

Darshan Time

ദർശനസമയം    : 05.00 pm - 08.00 pm

Events

No data found

Contact Us

ഫോൺ നമ്പർ    :9995690618, 9446795710

web                       : http://www.kshethras.com/manaluvilabhagavathi

എത്തിച്ചേരേണ്ടവിധം

1) തിരുവനന്തപുരം > പ്രവച്ചമ്പലം > അരിക്കടമുക്ക് > ശിവജി Jn > ക്ഷേത്രം.

2) കാട്ടാക്കട > ഊരുട്ടമ്പലം > മൊട്ടമൂട് Jn > പഴിഞ്ഞിനട > ക്ഷേത്രം.